''ജനന തീയതിയോ, ജന്മസ്ഥലമോ എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ഏതെങ്കിലുമൊരു സ്ഥലത്ത് ഏതെങ്കിലുമൊരു ദിവസം എന്നു ഞാന്‍ കരുതുന്നു'' ബുക്കര്‍ ടി വാഷിംഗ്ടണ്‍ തന്റെ ആത്മകഥയായ അപ്...
Read moreആകാശദീപങ്ങളെ സാക്ഷി നിര്‍ത്തി അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും കൈയിലേന്തി സംഗീതത്തിന്റെ ഹരിതവൃന്ദാവനത്തില്‍ കൈക്കുടന്ന നിറയെ മധുരഗാനങ്ങളുമായി അയാള്‍ വന്നു. വിടപറഞ്ഞിട്ടും പിന്നെയും പിന്നെയും മലയാളികള്‍ ഗിരീഷ് പുത്തഞ്ചേരി...
Read moreഏതു തിരിവിലും വിസ്മയം കാത്തുനിന്ന ജീവിതമാണ് തന്റേതെന്ന് അനില്‍ പനച്ചൂരാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ കൈപിടിച്ച് വിദൂരതയിലേക്ക് യാത്രയാകുമ്പോഴും വിസ്മയിപ്പിക്കാന്‍ മറന്നില്ല. അക്ഷരങ്ങളിലെ മൂര്‍ച്ചയും ആശയങ്ങളിലെ...
Read moreമനുഷ്യന്റെ ഗോളാന്തര സ്വപ്നങ്ങള്‍ക്ക് പുതിയ വാതായനം തുറന്നു നല്‍കിയ എലോണ്‍ റീവ് മസ്‌ക് ഒടുവില്‍ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനായി. 2017 മുതല്‍ ആമസോണ്‍ തലവന്‍ ജെഫ്...
Read moreഉറുഗ്വേയിന്‍ തലസ്ഥാനമായ മോന്റേവിഡോയിലെ എസ്റ്റാഡിയോ സെന്റനാരിയോ സ്റ്റേഡിയം. ഉറുഗ്വേയും അര്‍ജന്റീനയും തമ്മിലുള്ള ഫുട്ബോള്‍ മത്സരം നടക്കുകയാണ്. പ്രഥമ ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം കാണാന്‍ 80000 ത്തോളം...
Read moreമലയാളത്തിന്റെ തുലാവര്‍ഷ പച്ചയായിരുന്നു സുഗതകുമാരിയുടെ എഴുത്തും ജീവിതവും. കനലും കണ്ണീരും കവിതയും പോറ്റി ഉയര്‍ത്തിയ എട്ടര പതിറ്റാണ്ടിന്റെ കര്‍മ്മസാഫല്യം. കവിതയുടെ രാത്രിമഴ പെയ്യിച്ച സുഗതകുമാരി അന്‍പതുകള്‍ക്ക് ഒടുക്കം...
Read moreബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും അമേരിക്കയിലെ കലാബസാസ് മലനിരകളിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു അച്ഛനും മകളും മരിച്ചു. ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി...
Read moreഅമേരിക്കയില്‍ നിന്നുള്ള 'റയാന്‍സ് ടോയ്‌സ് റിവ്യൂ' എന്ന യുട്യൂബ് ചാനല്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിര പരിചിതമാണ്. ഒമ്പതു വയസുകാരനായ റയാന്‍ ഖാജിയുടെയാണ് ഈ ചാനല്‍. 2020ല്‍...
Read moreതാളം തെറ്റിയ മനസിന്റെ വിഭ്രമങ്ങള്‍ മുഴുവനായും ക്യാന്‍വാസുകളിലേക്ക് പരന്നൊഴുകിയപ്പോള്‍ അനുപമങ്ങളായ സൃഷ്ടികള്‍ ചരിത്രത്തിന്റെ ചുവരില്‍ ആലേഖനം ചെയ്യപ്പെട്ടു. ' കലാസൃഷ്ടിയില്‍ ഞാന്‍ ഹൃദയവും ആത്മാവും പൂര്‍ണമായും സമര്‍പ്പിച്ചു,...
Read more'' മേരിക്കുണ്ടൊരു കുഞ്ഞാട് മേനിക്കൊഴുത്തൊരു കുഞ്ഞാട് '' 1830ല്‍ പുറത്തിറങ്ങിയ സാറാ ജോസഫ് ഹേലിന്റെ ഈ വരികള്‍ കുട്ടികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടവയായിരുന്നു. 1877 ഡിസംബര്‍ 6ന് ഈ...
Read more