Wednesday, January 22, 2025

Kuravilangad

News around Kuravilangad

പാടശേഖരത്തിന് വിനയായി കനാലിലെ വെള്ളം

പെരുവ: എം വി ഐ പി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ് ) കനാലിലൂടെ തുറന്നു വിടുന്ന വെള്ളം നിയന്ത്രിക്കണമെന്ന് കർഷകർ. എം.വി.ഐ.പി. യുടെ മരങ്ങോലിയിൽ നിന്നും...

Read more

ജീവിതശൈലിയെ മാറ്റി രോഗത്തെ പ്രതിരോധിക്കാൻ ഗ്രാമീണജനത

മരങ്ങാട്ടുപിള്ളി: ജീവിതശൈലിയും ആഹാരക്രമവും മാറ്റി രോഗങ്ങളെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി ഗ്രാമീണജനത. പഞ്ചായത്തിന്റേയും സ്വരുമ പാലിയേറ്റീവ് കെയറിന്റേയും നേതൃത്വത്തിൽ നടക്കുന്ന ജീവിതശൈലി രോഗ ബോധവൽക്കരണമാണ് പുത്തൻ ആഹാരസംസ്‌കാരത്തിനും വ്യായാമമുള്ള...

Read more

തേനിയിൽ വാഹനാപകടം : 3 കുറവിലങ്ങാട് സ്വദേശികൾ മരിച്ചു

കുറവിലങ്ങാട്: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ലോറിയുമായി കൂട്ടിയിടിച്ച് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു പേർക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ്...

Read more

ബേസ് ബോൾ: ശാലിനി സജി കേരള ടീമിൽ

കുറവിലങ്ങാട് : പഞ്ചാബിൽ നടക്കുന്ന സീനിയർ ബേസ്ബോൾ മൽസരത്തിൽ കേരളാ ടീമിൽ കുറവിലങ്ങാട് കോഴ സ്വദേശി ശാലിനി സജിയും.കുറവിലങ്ങാട് കുമ്പ്‌ലോലിൽ സജി - മേരി ദമ്പതികളുടെ മകളായ...

Read more

50 കുടുംബങ്ങൾക്ക് ഫുഡ് കിറ്റുകൾ സമ്മാനിച്ച് സ്വരുമ പാലിയേറ്റിവ് കെയറിന്റെ ക്രിസ്തുമസ്

  കുറവിലങ്ങാട്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അൻപത് കുടുംബങ്ങൾക്ക് അരലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകൾ സമ്മാനിച്ച് സ്വരുമ പാലിയേറ്റീവ് കെയർ. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് ആയിരം രൂപയോളം വിലവരുന്ന...

Read more

സൗജന്യ രോഗപരിശോധനാ ക്യാമ്പ്

കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെയും മോനിപ്പിള്ളി എംയുഎം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായർ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ രോഗപരിശോധന ക്യാമ്പ് നടത്തും. ശ്വാസകോശസംബന്ധമായതും പ്രമേഹം തുടങ്ങിയ...

Read more

ആര്യ വിഷ്ണുവിനായി നാട് ഒരുമിക്കുന്നു

മരങ്ങാട്ടുപിള്ളി: എറണാകുളം ഏരൂർ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിനിയും പഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായ ഓമന സുധൻ്റെ മകൾ ആര്യ വിഷ്ണുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ...

Read more

കെ ഐ ആർ എഫ് റാങ്കിങ്ങിൽ ദേവമാതാ കോളേജിന് മികച്ച നേട്ടം

കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളുടെ ഗുണനിലവാരം മൂല്യനിർണയം നടത്തുന്ന കെഐആർഎഫ് റാങ്കിങ്ങിന്റെ ആദ്യ അൻപതിൽ സ്ഥാനം നേടി കുറവിലങ്ങാട് ദേവമാതാ കോളേജ് വീണ്ടും മികവ് തെളിയിച്ചു....

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.