Wednesday, January 22, 2025

Kaduthuruthy

News around Kaduthuruthy

സെൻറ് റോക്കീസ് സ്കൂൾ വാർഷികം ജനുവരി 30 ന്

അരീക്കര: സെൻ്റ് റോക്കീസ് യു.പി സ്കൂൾ അരീക്കരയുടെ 130-) മത് സ്കൂൾ വാർഷികം 'റോക്ക്സ് ഫെസ്റ്റിനോ 2025' ജനുവരി 30 ന് നടക്കും.  കടുത്തുരുത്തി എംഎൽഎയുടെ ഫണ്ടിൽ...

Read more

കല്ലറ പൂരം 13 ന് വൈകിട്ട്

കടുത്തുരുത്തി : കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തിലെ മകര സംക്രമ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കല്ലറ പൂരം തിങ്കളാഴ്ച നടക്കും. വൈകിട്ട് 5 മണിക്ക് പൂരം ആരംഭിക്കും. പൂരത്തിൻ്റെ...

Read more

താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് 12 ന് കൊടിയേറും.

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് 12 ന് (ഞായറാഴ്ച്ച) കൊടിയേറും. പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കുമെന്ന് ഫൊറോനാ വികാരി...

Read more

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കടുത്തുരുത്തി: മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍...

Read more

കല്ലറ എസ്. എസ്. വി. യു. പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ജനുവരി 7 ന്

 കടുത്തുരുത്തി : കല്ലറ എസ്. എസ്. വി. യു. പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ജനുവരി 7 ന് നടത്തും. സഹകരണ- ദേവസ്വം മന്ത്രി വി.എൻ...

Read more

കടുത്തുരുത്തിയിൽ ജനകീയ മനുഷ്യച്ചങ്ങല

കടുത്തുരുത്തി : അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്  ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ മനുഷ്യച്ചങ്ങലയിൽ ജനരോഷം ഇരമ്പി. . കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി പൊട്ടിപൊളിഞ്ഞു നാമാവശേഷമായി...

Read more

ജനുവരി 4 ലെ മനുഷ്യച്ചങ്ങല വിജയിപ്പിക്കുക: എൽഡിഎഫ്

കടുത്തുരുത്തി:  മാർക്കറ്റ് ജംഗ്ഷൻ മുതൽ അറുന്നൂറ്റിമംഗലം വരെ താറുമാറായി കിടക്കുന്ന പിറവം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 4 ന് സംഘടിപ്പിച്ചിട്ടുള്ള മനുഷ്യച്ചങ്ങലയിൽ എല്ലാവരും അണിനിരക്കുവാൻ എൽഡിഎഫ്...

Read more

റോഡിൻ്റെ ശോചനീയാവസ്ഥ : ബി ജെ പി പ്രതിഷേധ ജാഥ നടത്തി

കടുത്തുരുത്തി : അറുനൂറ്റിമംഗലം - കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്  BJP കടത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്ങാട് ജംഗ്ഷനിൽ നിന്നും കടുത്തുരുത്തിയിലേക്ക് പ്രതിഷേധ ജാഥ...

Read more

നാടിൻ്റെ വികസനത്തിനായി ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കണം: മന്ത്രി വി എൻ വാസവൻ

കടുത്തുരുത്തി: ടൂറിസത്തെ ഒരു വ്യവസായമാക്കി വളർത്തിയെടുത്ത സംസ്ഥാനമാണ് കേരളമെന്ന് സഹകരണ- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ. എഴുമാന്തുരുത്തിൽ കടുത്തുരുത്തി പഞ്ചായത്ത് സംസ്ഥാന ഉത്തരവാദിത്ത...

Read more

കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 24 മുതൽ 31 വരെ എഴുമാന്തുരുത്തിൽ

കടുത്തുരുത്തി: കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 24 മുതൽ 31 വരെ എഴുമാന്തുരുത്തിൽ നടക്കും. കടുത്തുരുത്തി പഞ്ചായത്ത്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ഡിടിപിസി കോട്ടയം, എഴുമാന്തുരുത്ത്...

Read more
Page 1 of 2 1 2

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.