Wednesday, April 16, 2025

Changaramkulam

News around Changaramkulam

എം ടി അനുസ്മരണവും ‘നിർമാല്യം’ പ്രദർശനവും ഇന്ന് വൈകിട്ട്

  ചങ്ങരംകുളം : പുരോഗമന കലാ സാഹിത്യ സംഘം പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  എംടി അനുസ്മരണം നടത്തും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക്  പെരുമ്പടപ്പ് പാറ...

Read more

പരിമിതിയുള്ളവരുടെ അനുഭവങ്ങളെ മനസ്സിലാക്കി സഹായിക്കണം

ചങ്ങരംകുളം : ജീവിതത്തിൽ ഓരോരുത്തരുടേയും, അനുഭവങ്ങളും, കഴിവുകളും, കുറവുകളും പരസ്പരം മനസ്സിലാക്കി പരിമിതിയുള്ളവരെ സഹായിക്കുമ്പോഴാണ് സഹയാത്ര പ്രാപ്തമാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. സഹയാത്ര ചാരിറ്റബിൾ...

Read more

മൈത്രി വായനശാലയിൽ കരീം സരിഗ അനുസ്മരണവും ‘ഓർമകൾ മേയും വഴികൾ”. പുസ്തക ചർച്ചയും നടത്തി

ചങ്ങരംകുളം : മൈത്രി വായനശാല അകാലത്തിൽ മരണമടഞ്ഞ മറഞ്ചേരിയുടെ സ്വന്തം കലാകാരനും, പൊതു സാമൂഹ്യ കാരുണ്യ സാന്ത്വന പ്രവർത്തകനുമായിരുന്ന കരീം അച്ഛാട്ടേലിന്റെ(കരീം സരിഗ)  അനുസ്മരണവും നടത്തി. വായനശാല...

Read more

‘മരണപ്രാക്ക്’ നോവൽ പ്രകാശനം ചെയ്തു

  ചങ്ങരംകുളം: സലു അബ്ദുൽ കരീം എഴുതിയ 'മരണപ്രാക്ക്' നോവൽ പ്രകാശനം ചെയ്തു. സെൻട്രൽ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നോവലിസ്റ്റ് അനിൽ ദേവസ്സി പ്രകാശനം നിർവ്വഹിച്ചു....

Read more

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഡിസം. 25 ന്

  ചങ്ങരംകുളം: എംടിഎം കോളേജ് എൻ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഡിസംബർ...

Read more

‘കലയുടെ മാമാങ്കം’ എരമംഗലത്ത്

  ചങ്ങരംകുളം: യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഭാഗമായി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 25 നു ഒരു ദിനരാത്രം നീണ്ടുനിൽക്കുന്ന 'കലയുടെ മാമാങ്കം' എന്ന...

Read more

മൽഹാർ എൻ എസ് എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

വെളിയങ്കോട്:  എംടിഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ മൽഹാർ സപ്തദിന ക്യാമ്പ് എരമംഗലം സി എം എം യുപി സ്കൂളിൽ ആരംഭിച്ചു. എംടിഎം കോളേജ് കൊമേഴ്സ്...

Read more

എൻ എസ് എസ് ക്യാമ്പുകളിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പറുടെ കിഴങ്ങു വണ്ടി

ചങ്ങരംകുളം: മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ കോളേജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ വ്യത്യസ്ത ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന എൻ എസ് എസ് ക്യാമ്പുകളിലേക്ക് കിഴങ്ങ് വണ്ടി എത്തുന്നു....

Read more

‘ആലംനൂർ’ നോവൽ പ്രകാശനം ചെയ്തു

  തൃശ്ശൂർ : പ്രവാസി എഴുത്തുകാരൻ റഫീഖ് ബദരിയയുടെ  ആദ്യനോവൽ 'ആലംനൂർ' പ്രകാശനം ചെയ്തു..തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ  നടന്ന ചടങ്ങിൽ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ...

Read more

അക്ഷരക്കൂട്ടം നോവൽ പുരസ്കാരം മനോഹരൻ വി പേരകത്തിന് സമ്മാനിച്ചു

ചങ്ങരംകുളം: അക്ഷരക്കൂട്ടം സിൽവർ ജൂബിലി 2024 ആഘോഷത്തിന്റെ ഭാഗമായി  'അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം' മനോഹരൻ വി പേരകത്തിനു സമ്മാനിച്ചു. തൃശൂർ കേരള സാഹിത്യ അക്കാദമി...

Read more
Page 3 of 3 1 2 3

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.