Tuesday, April 1, 2025

പദ്ധതി വിഹിതം വിനിയോഗത്തിൽ കൊച്ചി നഗരസഭക്ക് ഒന്നാം സ്ഥാനം : മേയർ

ഫേസ്ബുക്കിൽ മേയർ പങ്കുവെച്ച ചിത്രം കൊച്ചി : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം വിനിയോഗത്തിൽ കൊച്ചി നഗരസഭക്ക് ഒന്നാം സ്ഥാനം...

Read more

കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് സുവര്‍ണ ജൂബിലി സമാപനം

കടുത്തുരുത്തി: കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സമാപനവും ഉമ്മന്‍ ചാണ്ടി കാരൂണ്യ സ്പര്‍ശം പദ്ധതി ചികിത്സാ സഹായ വിതരണവും  മാർച്ച് 23 ന് നടക്കും....

Read more

കുറവിലങ്ങാട് ടൗണ്‍ ബൈപ്പാസ് റോഡ് പൂര്‍ത്തീകരിക്കുന്നതിന് 3.49 കോടി രൂപ അനുവദിച്ചു: മോന്‍സ് ജോസഫ് എം.എല്‍.എ.

കുറവിലങ്ങാട്:  കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എം.സി. റോഡിന് സമാന്തരമായി ആവിഷ്‌കരിച്ച മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്‍ സ്മാരക കുറവിലങ്ങാട് ടൗണ്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണം നടപ്പാക്കുന്നതിന് പൊതുമരാമത്ത്...

Read more

ആണ്ടൂരപ്പൻ്റെ ധ്വജപ്രതിഷ്ഠയും കൊടിയേറ്റും മാർച്ച് 30 ന്

കുറവിലങ്ങാട്: ആണ്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ മാർച്ച് 30ന് നടക്കും. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും മേൽശാന്തി മോഹനൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലും...

Read more

വയലാ വിനയചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

  കടപ്ലാമറ്റം: നാടക കലാകാരനായിരുന്ന വയലാ വിനയചന്ദ്രൻ മാസ്റ്റർ (83) അന്തരിച്ചു. വയലാ പുളിക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം വെള്ളി രാവിലെ 11 ന് വിട്ടുവളപ്പിൽ. ഭാര്യാ പരേതയായ...

Read more

പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

  കടുത്തുരുത്തി: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസർ ബാധിതനായിരുന്നു.1949 ഫെബ്രുവരി രണ്ടിന്...

Read more

‘പഠനമാണ് ലഹരി’ സ്കൂൾ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചങ്ങരംകുളം : പനമ്പാട് എ യു പി സ്കൂളിൽ 'പഠനമാണ് ലഹരി' ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും ഒത്തുചേർന്ന സമ്മേളനത്തോടെയാണ് ക്യാമ്പയിൻ സമാപിച്ചത്. ഇതിന്റെ...

Read more

വനിതാ ദിനത്തിൽ ശില്പശാലയും ആദരിക്കലും

പറവൂർ : സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും ഊർജ്ജം പകരുന്ന വനിതാകൂട്ടായ്മ ലക്ഷ്യമാക്കി പറവൂരിൽ കടുംബശ്രീയും റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി അന്തർദേശീയ വനിതാദിനം ആചരിക്കുന്നു....

Read more

ട്രാൻസെഡൻസ്-2025 അവയവമാറ്റ പരിശോധനകൾക്ക് ഇനി അതിവേഗം

കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. കൃത്യമായ അവയവ ചേർച്ച പരിശോധനാഫലം...

Read more

‘ഗുരുസ്‌മരണീയം’ – അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും മാർച്ച് 2ന്

പുന്നയൂർക്കുളം: ചിത്ര ശില്പകലാ രംഗത്ത് നിരവധി ശിഷ്യഗണങ്ങളുള്ള ഗണപതി മാസ്‌റ്ററുടെ 86-ാം ജന്മവാർഷികം 'ഗുരുസ്‌മരണീയം 2025' പുന്നയൂർക്കുളം ആർട്ട് ഗാലറിയിൽ വെച്ച് മാർച്ച് 2നു നടക്കും. ഗണപതി...

Read more
Page 1 of 15 1 2 15

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.