മനുഷ്യന്‍ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ നിശ്ചലമായതിനെ തുടര്‍ന്ന് പ്രകൃതിയില്‍...
Read moreരോഗങ്ങളെ മുന്‍കൂട്ടി തടയുകയാണ് വെല്‍നസിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഭക്ഷണം, ജീവിതരീതി, വെല്‍നസ് ഉത്പന്നങ്ങള്‍ എന്നിവയിലൂടെയാണ് ഇവ സാധ്യമാകുന്നത്. വൈദ്യശാസ്ത്രത്തിന്റെ അത്ഭുത കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു മനുഷ്യന്റെ ഡി.എന്‍.എ. ജീവി വംശത്തിന്റെ...
Read moreകൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത. ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണ് ഭക്ഷണം പാഴാക്കി കളയുന്നത്. ആഗോളതലത്തില്‍ ഒരു വശത്ത് വിശപ്പും...
Read moreകാറ്റും മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മനുഷ്യന്‍ ആദ്യം കണ്ടെത്തിയ വാസസ്ഥലം ഗുഹകളായിരുന്നു. ആകാശത്തിനു കീഴെ അവന്‍ ആദ്യമായി കണ്ടെത്തിയ മേല്‍ക്കൂര പാറകളും. കാലത്തിനും ചിന്തഗതികള്‍ക്കുമനുസരിച്ച് വാസസ്ഥലങ്ങള്‍ മാറിക്കൊണ്ടേയിരുന്നു....
Read moreസർഗ്ഗാത്മകത അഥവാ ക്രിയേറ്റിവിറ്റി കലാമേഖലയിലുള്ളവരുടെയും കലാസ്വാദനം നടത്തുന്നവരുടെയും മാത്രം കാര്യമല്ല. നമ്മുടെ ജീവിതശൈലിയുടേത് കൂടിയാണ്.
Read more