Thursday, November 21, 2024

Lifestyle

You can add some category description here.

വ​ർ​ഷങ്ങ​ൾക്കു ശേഷം അ​ഭി​നാ​ഥ് ഭയമില്ലാതെ ആ​ഹാ​രം ക​ഴി​ച്ചു

ആ​ഹാ​രം വാ​യി​ൽ​വെ​ക്കു​മ്പോൾ മോ​ഹാ​ലാ​സ്യ​പ്പെ​ടു​ന്ന അ​ത്യ​ന്തം അ​പൂ​ർ​വ​മാ​യ രോഗമാണ് "ഈ​റ്റിം​ഗ് റിഫ്ളക്സ് എ​പ്പി​ലെ​പ്സി"

Read more

മെഡിക്കൽ ട്രസ്റ്റ്  ‘എം ടി എച്ച് ക്രിട്ടികെയർ 2023’ ശില്പശാല സംഘടിപ്പിച്ചു

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിട്ടിക്കൽ കെയറിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് എഡിഷൻ എം ടി എച്ച് ക്രിട്ടികെയർ ശില്പശാല 2023 സംഘടിപ്പിച്ചു.   ചലച്ചിത്ര താരം ...

Read more

ആരോഗ്യ മേഖലയിലെ സൈറിക്സ് മോഡൽ

Business Special ആരോഗ്യമേഖലയിലെ സൈറിക്‌സ് മോഡല്‍ മാനവവിഭവശേഷിയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമുള്ള തലമുറകളെ വാര്‍ത്തെടുത്താല്‍ മാത്രമേ പുരോഗതിയുടെ പാതയില്‍ മുന്നേറാന്‍ സാധിക്കൂ. ഇതിനായി...

Read more

ഈ ഫ്‌ളാറ്റുകള്‍ നിറയെ ഫോറസ്റ്റാണല്ലോ !

എഴുപതിനായിരം വര്‍ഷം മുമ്പ് കഴുതയെയും കടുവയെയും പോലെ മറ്റൊരു ജീവി മാത്രമായിരുന്നു മനുഷ്യന്‍ ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന വര്‍ഗമായി മാറിയത് പലതും വെട്ടിപ്പിടിച്ചാണ്. കൃഷിയെ മാനവ ചരിത്രത്തിലെ...

Read more

ശീലങ്ങള്‍ മാറ്റിമറിച്ച കൊറോണ വര്‍ഷം

  കൊവിഡ് 19 മഹാമാരിയ്ക്ക് മുമ്പും പിന്‍പും എന്നായിരിക്കും വരും കാലങ്ങളില്‍ മാനവരാശിയെ ചരിത്രം അടയാളപ്പെടുത്താന്‍ പോകുന്നത്. മഹാമാരികളും ദുരന്തങ്ങളും മനുഷ്യജീവിതത്തെ പലപ്പോഴും വേട്ടയാടിട്ടുണ്ടെങ്കിലും ലോകമാകെ ലോക്ഡൗണുകളിലേക്ക്...

Read more

ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വെല്‍നസിലേക്ക്

ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വെല്‍നസിലേക്ക്  പൊതുജനങ്ങള്‍ക്ക് കൃത്യമായ ഭക്ഷണ ശീലങ്ങളും രീതിയും രൂപപ്പെടുത്തി കൊടുക്കുന്ന സാമൂഹ്യ ഉത്തരവാദിത്വമാണ് ന്യൂട്രിഷ്യന്‍ ക്ലബ്ബുകള്‍ക്കുള്ളത്. തെറ്റായ ഭക്ഷണ ശീലകങ്ങള്‍ മാറ്റിയാല്‍ വെല്‍നസിലേക്ക്...

Read more
ലാബില്‍ പിറക്കുന്ന കോഴിയിറച്ചി തീന്‍മേശയിലേക്ക്

ലാബില്‍ പിറക്കുന്ന കോഴിയിറച്ചി തീന്‍മേശയിലേക്ക്

ശാസ്ത്രം വികസിക്കുന്നത് മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കൊപ്പമാണെന്നു ചരിത്രം പഠിപ്പിക്കുന്നത്. വിമാനവും മൊബൈലും ഗോളാന്തര യാത്രയുമൊക്ക മുമ്പ് കണ്ട സ്വപ്നങ്ങളായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളും ഉണ്ടാകും. കോഴിയിറച്ചി...

Read more

അപൂര്‍വം, പ്രകൃതിയോട് ഇണങ്ങിയ ഈ ജീവിതങ്ങള്‍

മനുഷ്യന്‍ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ നിശ്ചലമായതിനെ തുടര്‍ന്ന് പ്രകൃതിയില്‍...

Read more
Page 1 of 2 1 2

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.