ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന റെക്കോഡില്‍ കണ്ണുംനട്ടെത്തിയ സാക്ഷാല്‍ സെറീന വില്ല്യംസിന് ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ നവോമി ഒസാക്ക എന്ന ജപ്പാന്‍ തിരുത്ത് കടക്കാന്‍ സാധിച്ചില്ല. ലോകത്തിന് മുന്നില്‍...
Read moreജീവിതത്തിന്റെ വസന്തകാലമായ യുവത്വത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴാണ് എല്ലാം നഷ്ടപ്പെട്ട് യുസ്റ മാര്‍ഡിനി എന്ന സിറിയന്‍ പെണ്‍കുട്ടി അഭയാര്‍ത്ഥി ക്യാമ്പിലെത്തുന്നത്. ആ യാത്രയാകട്ടെ സ്വന്തം ജീവനൊപ്പം 20 പേരുടെ...
Read moreഏഴു സാഗരങ്ങളും ഓരേ സ്വരത്തില്‍ ഏറ്റു പറയുന്ന പേരാണ് ബുല ചൗധരി എന്ന ഇന്ത്യക്കാരിയുടേത്. കുട്ടിക്കാലത്ത് അച്ഛനൊപ്പം ഹൂഗ്ലി നദിയില്‍ കുളിക്കാന്‍ പോയപ്പോള്‍ കുഞ്ഞു ബുലയ്ക്ക് നീന്താന്‍...
Read more