ദേശമംഗലം : സിദ്ധി കുളപ്പുറത്ത് രചിച്ച ‘എൻ്റെ നാട് ‘എന്ന കവിതാ സമാഹാരം പള്ളത്ത് നടന്ന സമാദരണ സദസ്സിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് റഫീക്ക് അഹമ്മദ് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടത്തിന് പുസ്തകം നൽകി .പ്രകാശനം നിർവഹിച്ചു. മുഹമ്മദാലി മുള്ളൂർക്കര ഉൽഘാടനം ചെയ്തു..
മുഹമ്മദുകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗീതാ ജോസഫ് പുസ്തകം പരിചയപ്പെടുത്തി.
ഗിന്നസ് സത്താർ,ഷാജി പള്ളം,ബിപിൻ ആറങ്ങോട്ടുകര, ഹുസൈൻ തട്ടത്താഴത്ത് ടി.വി.എം. അലി,കെ.പി.ഉമ്മർ എന്നിവർ സംസാരിച്ചു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം