തൃശ്ശൂർ : പ്രവാസി എഴുത്തുകാരൻ റഫീഖ് ബദരിയയുടെ ആദ്യനോവൽ ‘ആലംനൂർ’ പ്രകാശനം ചെയ്തു..തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കവി കുഴൂർ വിൽസൺ പുസ്തകം ഏറ്റുവാങ്ങി.
പുസ്തത്തെക്കുറിച്ച് പ്രസാദ് സംസാരിച്ചു, ശ്രുതി കെ എസ് സ്വാഗതവും ഗിന്റോ എ പുത്തൂർ നന്ദിയും പറഞ്ഞു.