കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിന്റെയും മോനിപ്പിള്ളി എംയുഎം ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായർ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ രോഗപരിശോധന ക്യാമ്പ് നടത്തും. ശ്വാസകോശസംബന്ധമായതും പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ചുമുള്ള പരിശോധനകളും ബോധവത്കരണ ക്ലാസ്സും നടക്കും. ഡോ.ഇബ്രാഹിം അലി സലിം, ഡോ. സി ദീപ്തി എസ് ജെ സി എന്നിവർ പരിശോധന ക്യാമ്പിന് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് മിനി മത്തായി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സി പ്രിൻസി എന്നിവർ അറിയിച്ചു.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി : സൗത്ത് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വ്വഹിക്കുന്നു. മന്ത്രി പി.രാജീവ്ടി, .ജെ.വിനോദ് എം.എല്‍.എ, ഹൈബി...