ചൈനീസ് ആപ്പായ ടിക് ടോക് സംശയത്തിൻ്റെ നിഴലിലാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുപയോഗിക്കുന്ന യുവാക്കളുടെ മറ്റു വിവരങ്ങൾ ആപ്പ് ചോർത്തുന്നുവെന്നാണ് ട്രംപിൻ്റെ ആരോപണം. ചൈനയുടെ മറ്റു പല പ്രൊഡക്ടുകളും പോലെതന്നെ ടിക് ടോക്കും ചുറ്റിപറ്റിനിന്നു വിവരശേഖരണം നടത്തുന്നുവെന്ന് അദ്ദേഹം സംശയിക്കുന്നു.
മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല ഭഗവതീ ക്ഷേത്രത്തില്‍ ഉത്സവം
മാഞ്ഞൂര്‍ : വേലച്ചേരി രുധിരമാല ഭഗവതീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 14 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ...