ചങ്ങരംകുളം : പുരോഗമന കലാ സാഹിത്യ സംഘം പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എംടി അനുസ്മരണം നടത്തും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പെരുമ്പടപ്പ് പാറ സെൻ്ററിലാണ് അനുസ്മരണം.
6 മണിക്ക് സയ്ദ് മുഹമ്മദ് മെമ്മോറിയൽ ഹാളിൽ വെച്ച് *നിർമ്മാല്യം* പ്രദർശനവും നടക്കും
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം