റൊമാനിയയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ തീവ്ര വലതുപക്ഷ, റഷ്യ അനുകൂല സ്ഥാനാർത്ഥി അപ്രതീക്ഷിത ലീഡ് നേടി.
ജോർജ് കൂവിന് സ്വന്തമായി ഒരു പാർട്ടിയില്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ വലിയ തോതിൽ പ്രചാരണം നടത്തിയാണ് ജോർജ്ജ്കുവ് തെരഞ്ഞെടുപ്പിൽ ഏറ്റവും മുന്നിലെത്തിയത്.