മുൻ നിയമസഭാ സ്പീക്കർ കെ എം ഹസക്കുഞ്ഞിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള 2023-ലെ ജനകീയ പുരസ്കാരം
കൊച്ചി കോർപറേഷൻ 37 )o ഡിവിഷൻ കൗൺസിലർ ദീപാ വർമ്മക്ക്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പുരസ്കാരം നൽകി. ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഓൾ കേരള ഔട്ഡോർ അഡ്വടൈസിങ് വർക്കേഴ്സ് യൂണിയന്റെ നേതൃത്ത്വത്തിലാണ് അവാർഡ് ഒരുക്കുന്നത്.