ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വെല്‍നസിലേക്ക്
പൊതുജനങ്ങള്‍ക്ക് കൃത്യമായ ഭക്ഷണ ശീലങ്ങളും രീതിയും രൂപപ്പെടുത്തി കൊടുക്കുന്ന സാമൂഹ്യ ഉത്തരവാദിത്വമാണ് ന്യൂട്രിഷ്യന്‍ ക്ലബ്ബുകള്‍ക്കുള്ളത്. തെറ്റായ ഭക്ഷണ ശീലകങ്ങള്‍ മാറ്റിയാല്‍ വെല്‍നസിലേക്ക് അനായാസം ചുവടുവയ്ക്കാം. ന്യൂട്രിഷ്യന്‍ കൊച്ചിയുടെ ഏറ്റവും വലിയ സവിശേഷത ക്ലബ്ബിലേക്ക് ആദ്യമെത്തുന്ന ഉപഭോക്താക്കള്‍ക്ക് മൂന്നുദിവസത്തെ ഫ്രീ ട്രയല്‍ നല്‍കും എന്നതാണ്. 72 മണിക്കൂറിനുള്ളില്‍ തന്റെ അതിന്റെ ഗുണം അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ലോകത്തെ നമ്പര്‍ വണ്‍ ന്യൂട്രിഷ്യന്‍ ഉത്പന്നമായ ഹെര്‍ബലൈഫാണ് ന്യൂട്രിഷ്യന്‍ കൊച്ചി ലഭ്യമാക്കുന്നത്. ഭാരം കുറയ്ക്കുന്നതിനും ഭാരം ചെയ്ഞ്ച് ചെയ്യുന്നതിനും പുറമെ ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റായും ഹെര്‍ബലൈഫ് ഉപയോഗിക്കാം. തലമുടി മുതല്‍ കാല്‍നഖം വരെയുള്ള ശരീരഭാഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഈ ഉത്പന്നത്തിലുണ്ട്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ നിരവധി പേരാണ് ന്യൂട്രിഷ്യന്‍ കൊച്ചിയില്‍ എത്തുന്നത്. വര്‍ഷം 365 ദിവസവും ബ്രേക്ക്ഫാസ്റ്റ് ലഭ്യമാണ്. പ്രധാനമായും കലോറി മാനേജ്‌മെന്റാണ് ഞങ്ങള്‍ അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. ശരീരത്തിന് ആവശ്യമായ 18 ന്യൂട്രിഷ്യന്‍സ് അടങ്ങിയതാണ് ഈ ബ്രേക്ക്ഫാസ്റ്റ്. ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ ഒപ്പം ആരോഗ്യമുള്ള വ്യക്തിക്ക് പ്രഭാത ഭക്ഷണം പോലെ തന്നെ ഉപയോഗിക്കാം. ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ്, എത്ര ഫൈബര്‍ എത്ര വേണം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ വിദഗ്ധരായ വെല്‍നസ് കോച്ചുമാരുടെ സേവനവും ലഭ്യമാണ്. ഇതിനു പുറമെ വ്യായമത്തിന്റെയും ജീവിതരീതിയുടെയും പ്രാധാന്യവും പഠിപ്പിക്കുന്നു. കൊച്ചിക്കു പുറമെ പാലക്കാട്, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളിലും ന്യൂട്രിഷ്യന്‍ കൊച്ചി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച ന്യൂട്രിഷ്യന്‍ കൊച്ചിയുടെ സേവനം കേരളത്തിന്റെ എല്ലാ പ്രഞ്ചായത്തിലും എത്തിക്കണമെന്നാണ് സാരഥിയായ ഹക്കിം എം.കെയുടെ ലക്ഷ്യം.
ഹക്കിം എം.കെ
Manager
Nutrition kochi
90209 19293