
രോഗങ്ങളെ മുന്‍കൂട്ടി തടയുകയാണ് വെല്‍നസിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഭക്ഷണം, ജീവിതരീതി, വെല്‍നസ് ഉത്പന്നങ്ങള്‍ എന്നിവയിലൂടെയാണ് ഇവ സാധ്യമാകുന്നത്. വൈദ്യശാസ്ത്രത്തിന്റെ അത്ഭുത കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു മനുഷ്യന്റെ ഡി.എന്‍.എ. ജീവി വംശത്തിന്റെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ ഏതു വഴിയാണു മാതാപിതാക്കളില്‍ നിന്നു മക്കളിലേക്ക് തുടര്‍ന്നുപോകുന്നതെന്നു കണ്ടുപിടിച്ചത് രോഗങ്ങള്‍ തടയാനും ജീവിത രീതികളും ഭക്ഷണക്രമം രൂപീകരിക്കാനും സഹായകമായിട്ടുണ്ട്. ഡി.എന്‍.എ പരിശോധനയിലൂടെ വാരാന്‍ സാധ്യതയുള്ള രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തി തടയുകയും അതിനുള്ള കവചം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹിക ഉത്തരവാദിത്വമാണ് വീറൂട്ട്‌സ് ചെയ്യുന്നത്.
ശാസ്ത്രവും സാങ്കേതികവിദ്യയും ആധുനികവും പുരാതനവുമായ ക്ഷേമ സങ്കല്പങ്ങളും സംയോജിപ്പിച്ച് സ്വന്തം ശരീരത്തിന്റെയും മനസിന്റയും ചുമതല ഏറ്റെടുക്കുന്നതിലൂടെ ആരോഗ്യകരമായ പൂര്‍ത്തീകരണ ജീവിതം നയിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്ന ലോകത്തെ വൈറൂട്ട് വിഭാവനം ചെയ്യുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ജീവിതശൈലി വീ റൂട്ടിലൂടെ ലഭിക്കുന്നു. ഇതിലൂടെ ദീര്‍ഘനേരം കാലം ആരോഗ്യത്തോടും പ്രസരിപ്പോടും സന്തോഷത്തോടും കൂടി ജീവിക്കാന്‍ സാധിക്കുന്നു.
മുരളീധരൻ
Distributor
vieroots
9388955135