” വരുമാനം എത്ര തന്നെ ആയിക്കൊള്ളട്ടേ സമ്പാദ്യം സാധ്യമാണ്. ചെറിയ തോതിലുള്ള സമ്പാദ്യശീലം ഭാവിയിലെ സ്വപ്നങ്ങള്‍ക്ക് വലിയ തണലാകും. ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ജീവിത്തതിന്റെ ഭാഗമാകണം. നിരവധി ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ സമ്പാദ്യത്തിന് ഓരോരുത്തര്‍ക്കും പറ്റിയ ഇടം കണ്ടെത്തുകയാണ് വെല്ലുവിളി. സമ്പാദ്യ ശീലം നേരത്തെ തുടങ്ങുന്നതാണ് അഭികാമ്യം ”
Abhilash Pankajakshan
Finomis Wealth Management Service Pvt Ltd.